LDF gain massive victory in local body election<br />കേരളത്തിലെ ഏത് ഇടത് സര്‍ക്കാരിനേക്കാളും വലിയ പ്രതിസന്ധികളിലായിരുന്നു പിണറായി വിജയന്‍ സര്‍ക്കാര്‍. സ്വര്‍ണക്കടത്ത് കേസും ലൈഫ് മിഷനും അടക്കം ഉള്ള വിവാദങ്ങള്‍ ആളിക്കത്തിയിട്ടും അത് തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ ബാധിച്ചില്ല എന്നാണ് തിരഞ്ഞെടുപ്പ് ഫലസൂചനകള്‍ നല്‍കുന്ന വിവരം.